obit-photo
ചരമം റപ്പായി.

വരാക്കര: ഇടശ്ശേരി പന്തല്ലൂകാരൻ റപ്പായി (79) നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ 10ന് വരാക്കര സൗത്ത് ഉണ്ണിമിശിഹാ പള്ളിസെമിത്തേരിയിൽ. മക്കൾ: ഹിൽസ, ഗ്ലിറ്റൽ. മരുമക്കൾ: ജോസ്, ജയ.