gvr-death-nabeesa
ചരമം നബീസ (73)

ഗുരുവായൂർ: കാരക്കാട് അച്ചംവീട്ടിൽ പരേതനായ കുഞ്ഞബ്ദു ഭാര്യ നബീസ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മുഹാജിർ, അബ്ബാസ്, ജമാൽ, ഷംസുദ്ദീൻ. മരുമക്കൾ: ബുഷറ, കദീജ, മറിയക്കുട്ടി, ഷാഹിത.