മുതുവറ: ആയിലൂർ കൃഷ്ണയ്യർ മകൻ ബാലസുബ്രഹ്മണ്യൻ (65) നിര്യാതനായി. ചിറ്റിലഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്നു. ഭാര്യ: പ്രതിഭ (പുറനാട്ടുകര സംസ്‌കൃത വിദ്യാപീഠം അധ്യാപിക), മകൻ: ദർശൻ (മുംബെ), മരുമകൾ: ലക്ഷ്മി.