സുൽത്താൻബത്തേരി: തൃശ്ശൂർ ആലപ്പാട്ട് കിഴക്കൂടൻ കുടുംബാംഗം ചാക്കോയുടെ മകൻ കെ.സി. മാത്യു (65) നിര്യാതനായി. ഭാര്യ: ഡോളി. മക്കൾ: സിമി, സിനു, സിനേഷ്. മരുമക്കൾ: അബ്രഹാം മാമ്മൻ (ഷാജി), ടോണി ജോർജ്ജ്. സംസ്‌കാരം 19ന് രാവിലെ 10.30ന് സുൽത്താൻബത്തേരി ജറുസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.