 മെറിറ്റിനും മാനേജ്‌മെന്റ് സീറ്റിനും സർക്കാർ ഫീസ്
 ഹോട്ടൽ മാനേജ്‌മെന്റ്, പോളി ടെക്‌നിക് കോഴ്‌സുകളും ആരംഭിച്ചു

മാ​ള​:​ ​മൂ​ല്യാ​ധി​ഷ്‌​ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​മാ​ള​ ​ഹോ​ളി​ ​ഗ്രേ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​പോ​ളി​ ​ടെ​ക്‌​നി​ക്,​ ​ഫാ​ർ​മ​സി​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ഫീ​സ് ​മാ​ത്രം.​ ​ഈ​ ​വ​ർ​ഷം​ ​പു​തു​താ​യി​ ​തു​ട​ങ്ങു​ന്ന​ ​മൂ​ന്ന് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​തോ​ടെ,​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​
ചാ​ണ​ക്യ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​വും​ ​ഹോ​ളി​ ​ഗ്രെ​യ്‌​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​പ്രീ​ ​കെ.​ജി​ ​മു​ത​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​എം.​ബി.​എ.,​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​പോ​ളി​ ​ടെ​ക്‌​നി​ക്,​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ്,​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജ് ​എ​ന്നീ​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ​അ​ക്കാ​ഡ​മി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
17​ ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​ഹോ​ളി​ ​ഗ്രേ​സ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മെ​റി​റ്റ് ​സീ​റ്റി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ശ്ച​യി​ക്കു​ന്ന​ ​ഫീ​സ് ​ത​ന്നെ​യാ​ണ് ​മാ​നേ​ജ്‌​മെ​ന്റ് ​സീ​റ്റി​ലും​ ​ഈ​ടാ​ക്കു​ന്ന​ത്.​ ​മെ​റി​റ്റി​ൽ​ ​അ​വ​സ​രം​ ​കി​ട്ടാ​ത്ത,​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ളെ​ ​പ​ഠി​പ്പി​ച്ച് ​മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ​ഉ​യ​ർ​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ഫീ​സ് ​മാ​ത്രം​ ​ഈ​ടാ​ക്കി​ ​സ്‌​കോ​ള​ർ​ഷി​പ്പും​ ​ന​ൽ​കി​ ​ഹോ​ളി​ ​ഗ്രേ​സ് ​അ​വ​സ​രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​കാ​ത്തി​രി​ക്കാ​തെ​ ​മു​ൻ​കൂ​ട്ടി​ ​സീ​റ്റ് ​ബു​ക്ക് ​ചെ​യ്യാ​നും​ ​അ​വ​സ​ര​മു​ണ്ട്.

പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​പു​സ്‌​ത​ക​ങ്ങ​ളു​ടെ​ ​ശേ​ഖ​ര​വു​മാ​യി​ ​ആ​ധു​നി​ക​ ​ലൈ​ബ്ര​റി,​ ​അ​ക്വാ​ട്ടി​ക് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം,​ ​ഉ​ന്ന​ത​ ​ലാ​ബ് ​സൗ​ക​ര്യം,​ ​താ​മ​സ​-​ ​ഭ​ക്ഷ​ണ​ ​സൗ​ക​ര്യം,​ ​വി​വി​ധ​ ​ക​ലാ​-​ ​കാ​യി​ക​ ​ഫെ​സ്റ്റു​ക​ൾ,​ ​വ്യ​ക്തി​ത്വ​ ​വി​ക​സ​ന​ ​സെ​മി​നാ​റു​ക​ൾ,​ ​യാ​ത്ര​ക​ൾ,​ ​യോ​ഗ​ ​പ​രി​ശീ​ല​നം,​ ​വി​വി​ധ​ ​കാ​യി​ക​ ​പ​രി​ശീ​ല​നം,​ ​കു​തി​ര​ ​സ​വാ​രി,​ ​കൗ​ൺ​സ​ലിം​ഗ്,​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രി​ശീ​ല​നം,​ ​പ​ഠ​ന​ ​വൈ​ക​ല്യം​ ​പ​രി​ഹ​രി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​ക്ലി​നി​ക്,​ ​മ​ലേ​ഷ്യ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ഫി​നി​ഷിം​ഗ് ​സ്‌​കൂ​ൾ​ ​തു​ട​ങ്ങി​യ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഹോ​ളി​ ​ഗ്രേ​സ് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഓ​ഫ് ​ഫി​ഷ​റീ​സ് ​ആ​ൻ​ഡ് ​ഓ​ഷ്യ​ൻ​ ​സ്റ്റ​ഡീ​സി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്‌​ത​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​കേ​ന്ദ്ര​മാ​യി​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​ള​യ​കാ​ല​ത്തും​ ​ശേ​ഷ​വും​ ​വീ​ടു​ക​ൾ​ ​നി​മ്മി​ച്ച് ​ന​ൽ​കി​യ​ത​ട​ക്കം​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​ഹോ​ളി​ ​ഗ്രേ​സ് ​അ​ക്കാ​ഡ​മി​ ​മാ​ള​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ ​കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും​ ​കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​മൂ​ന്ന് ​നേ​രം​ ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​
മാ​ള​ ​ഹോ​ളി​ ​ഗ്രേ​സ് ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​മു​ഖ്യ​ ​മാ​ർ​ഗ​ദ​ർ​ശി​യാ​യി​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ജി​ജി​ ​തോം​സ​ൺ,​ ​മു​ഖ്യ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​അ​ബ്‌​ദു​ൾ​ ​സ​ലാം,​ ​സി.​ഇ.​ഒ​ ​ആ​യി​ ​മു​ൻ​ ​പ്രൊ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ര​വീ​ന്ദ്ര​നാ​ഥും​ ​സേ​വ​നം​ ​ചെ​യ്യു​ന്നു​ണ്ട്.
ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴ്‌​സു​ക​ൾ​:​ ​ബി.​എ​സ്‌​സി​ ​കാ​റ്റ​റിം​ഗ് ​ആ​ൻ​ഡ് ​ഹോ​ട്ട​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കാ​റ്റ​റിം​ഗ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​ട്ട​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ.​ ​

ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​പ്ര​വേ​ശ​ന​ത്തി​ന് ​ഫോ​ൺ​:​ 8589053112​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ഴ്‌​സു​ക​ൾ​ക്ക് ​(​മെ​ക്കാ​നി​ക്ക​ൽ,​ ​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​)​​​ഫോ​ൺ​:​ 9645594622. പോളി ടെക്‌നിക്കിൽ ഹോളി ഗ്രേസ് തിരഞ്ഞെടുത്ത് ഓപ്‌ഷൻ നൽകാൻ 22 വരെ അവസരമുണ്ട്.