carmel
മാള കാർമ്മൽ കോളേജിൽ മലയാള വിഭാഗത്തിന്റെയും ലൈബ്രറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം തൃശൂർ വിമല കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.പി. അനു ഉദ്ഘാടനം ചെയ്യുന്നു

മാള: മാള കാർമ്മൽ കോളേജിൽ മലയാള വിഭാഗത്തിന്റെയും ലൈബ്രറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന് തുടക്കം. തൃശൂർ വിമല കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.പി. അനു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലിസി അദ്ധ്യക്ഷത വഹിച്ചു. ഡോ. മെറിൻ ഫ്രാൻസിസ്, ഡോ. സി. ഷി​ബി,​​ സിസ്റ്റർ ജിസ എന്നിവർ സംസാരിച്ചു.