sheela
ഷീല

മാപ്രാണം: പാണപറമ്പിൽ പരേതനായ കുമാരൻ കൗസല്യ ദമ്പതികളുടെ മകൾ ഷീല (46) നിര്യാതയായി. സംസ്‌ക്കാരം 20ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. സഹോദരങ്ങൾ: സുബ്രൻ, സുരേഷ്, വിമല, മല്ലിക, ഷീജ.