ഇരിങ്ങാലക്കുട: ചിറമൽ തീതായ് പൗലോസ് മകൻ ഫ്രാൻസിസ് (44) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സംഗീത ഫ്രാൻസിസ് (നഗരസഭ കൗൺസിലർ). മക്കൾ: അലന്റോ, അലീന.