rosy
റോസി

പുത്തൻപീടിക: കുരുതുകുളങ്ങര വള്ളൂക്കാരൻ മാത്യുവിന്റെ ഭാര്യ റോസി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റയ്മണ്ട് (സ്റ്റാഫ്, എച്ച്.എസ് ചൊവ്വൂർ), റയ്‌മോൾ. മരുമകൻ: സനൽ.