അന്തിക്കാട്: കെ.കെ. മേനോൻ ഷെഡ് സെന്ററിന് പടിഞ്ഞാറ് തട്ടിൽ കുഞ്ഞിവേലപ്പന്റെ മകൻ ബാബു (58) നിര്യാതനായി. സംസ്‌കാരം 20ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ: ഭവ്യ, ഗ്രീഷ്മ, ലക്ഷമി. മരുമക്കൾ: ശിവകുമാർ, ശരത്ത് (ബഹ്റിൻ).