മണലൂർ: കമ്പനിപ്പടി തെക്കിനിയേടത്ത് ബാലൻ ഭാര്യ പത്മാവതി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ സുരേഷ്, ചന്ദ്രൻ. മരുമക്കൾ: ശോഭന, വിജയലക്ഷ്മി.