thankappan
തങ്കപ്പൻ

ഇരിങ്ങാലക്കുട: പ്രശസ്ത ഉടുക്ക് കൊട്ട് വാദ്യകലാകാരൻ മൂർക്കനാട് പെന്തേങ്കണ്ടത്ത് തങ്കപ്പൻ (72) നിര്യാതനായി. സംസ്‌ക്കാരം 20ന് രാവിലെ 11ന് സ്വവസതിയിൽ. മക്കൾ: രജനി, രാജീവ്, സരിത. മരുമക്കൾ: രാമദാസ്, രമ്യ, രാജീവ്.