unnikrishnan
ഉണ്ണിക്കൃഷ്ണൻ നായർ

എരുമപ്പെട്ടി: പാത്രമംഗലം അമ്പലപ്പാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (64) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: സന്ധ്യ, സൗമ്യ, സന്ദീപ്. മരുമക്കൾ: ഗോപി, ഗിരീഷ്, സുവീന.