gvr-sundarlal
ചരമം സുന്ദർലാൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആറാട്ടിന് ഇളനീർ നൽകുന്ന അവകാശി കുടുംബാംഗമായ ഇരിങ്ങപ്പുറം തമ്പുരാൻപടിക്കൽ പരേതനായ ബാലന്റെ മകൻ സുന്ദർലാൽ (ഉണ്ണിമോൻ-64) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങൾ: മണി, സുരേഷ് ബാബു, സുനിൽ, സതീശൻ. സംസ്‌കാരം നടത്തി.