പെരിങ്ങോട്ടുകര: വടക്കുംമുറി നാട്ടിൻപുറത്ത് രാജൻ മകൻ ഗോപി (60) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: കമലാഭായി. ഭാര്യ: സുവർണ. മക്കൾ: ഗിനി, അനു. മരുമക്കൾ: സുധീർ രാജ്, രജ്ഞിത്ത്.