ആലപ്പാട് : ആലുക്കൽ കുഞ്ഞിപ്പാലു മകൾ താണ്ടമ്മ (71) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌കാരം ഇന്ന് 21ന് രാവിലെ 11ന് പൊറുത്തൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.