പുതുക്കാട്: തെക്കേ അങ്ങാടി പുതുശ്ശേരി തളിയപറമ്പിൽ ജോർജ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ലിജി, ജിയോ. മരുമക്കൾ: ജോജു, ലീജ.