krishnambal
എൻ. കൃഷ്ണാംബാൾ

തൃശൂർ: പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരം പരേതനായ ഹരിഹര സുബ്രഹ്മണ്യയ്യരുടെ ഭാര്യ എൻ. കൃഷ്ണാംബാൾ (90) നിര്യാതയായി. മക്കൾ: പരേതനായ ഹരിഹരൻ, ലക്ഷ്മീനാരായണൻ (ബി.എസ്.എൻ.എൽ പാലക്കാട്), രാമചന്ദ്രൻ (ഐ.ഒ.ബി, കോയമ്പത്തൂർ), ഗണേഷ് (മൃദംഗ വിദ്വാൻ, തൃശൂർ), കേണൽ പത്മനാഭൻ (എൻ.സി.സി, തൃശൂർ), ഗുരുവായൂരപ്പൻ (ഗോദ്‌റെജ് കൺസ്യൂമർ, തൃശൂർ). മരുമക്കൾ: വസന്തലക്ഷ്മി, ഗിരിജ, ലളിത, ജ്യോതി, ലെ. കേണൽ സുജ. സംസ്‌കാരം നടത്തി.