ഏനാമാക്കൽ: മേച്ചേരിപ്പടി ചെറുവത്തൂർ മേച്ചേരി പരേതനായ അന്തോണിയുടെ ഭാര്യ റോസ (88) നിര്യാതയായി. സംസ്‌കാരം 22ന് വൈകീട്ട് 3.30 ന് ഏനാമാക്കൽ പരി. കർമ്മലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ തോമസ്, ത്രേസ്യാമ്മ (അദ്ധ്യാപിക, ബംഗലൂരു), ലൂസി (അദ്ധ്യാപിക, ഡൽഹി), ലവ് ലിൻ റോസ് (അദ്ധ്യാപിക, കടപ്പുറം ഫിഷറീസ് സ്‌കൂൾ). മരുമക്കൾ: ലിസി (റിട്ട. പ്രൊഫസർ), ആൻഡ്രൂസ് (ബംഗലൂരു), സണ്ണി (ഡൽഹി), സെബാസ്റ്റ്യൻ (കുസാറ്റ്).