award

തൃശൂർ മണ്ണുത്തി വെറ്ററിനറി ജൂബിലി ഹാളിൽ സംഘടിപ്പിച്ച ഒല്ലൂർ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ റം ബൂട്ടാൻ നൽകി സ്വീകരിക്കുന്നു