കല്ലൂർ : മാളിയേക്കൽ ഈനാശുവിന്റെ ഭാര്യ റോസി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സെലിൻ, ജെൻസി, ഷൈനി, ജെയിംസ്. മരുമക്കൾ: ജോസ്, ബേബി, സന്ധ്യ.