പുതുക്കാട്: തെക്കെ തൊറവ് തെക്കൂട്ട് തങ്കമണി അമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ : രാമദാസ്, വേണുഗോപാൽ, ഹരിദാസ്, രാജലക്ഷ്മി. മരുമക്കൾ : വിജയലക്ഷ്മി, ലത, ശ്രീകല, ദിവാകരൻ....