അയ്യന്തോൾ: എം.ആർ വാസു റോഡിൽ കിഴക്കെപുരക്കൽ കറപ്പൻകുട്ടി മകൻ കൊച്ചുണ്ണി (100) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : ഉണ്ണിക്കൃഷ്ണൻ കിഴക്കെപുരക്കൽ,(റിട്ട. എൻജിനീയർ പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ വിഭാഗം), ശാന്ത, ലീല. മരുമക്കൾ : ചാത്തക്കുടത്ത് തെക്കൂട്ട് കൃഷ്ണൻകുട്ടി, വിജയലക്ഷ്മി (എൽ.ഐ.സി).