ഇരിങ്ങാലക്കുട: തുറവൻകുന്ന് ഊളക്കാടൻ മൂഞ്ഞേലി പരേതനായ കൊച്ചുവാറു ഭാര്യ സെലീന (63) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ബിനു, ജിനി, ലിജോ. മരുമക്കൾ: ലോറൻസ്, വർഗ്ഗീസ്, പിൻസി.