sankaran
ശങ്കരൻ ഭട്ടതിരിപ്പാട്

കോലഴി: കോപ്പർ ടെമ്പിൾ അപ്പാർട്ട്‌മെന്റിൽ വടക്കേപ്പാട്ട് മന ശങ്കരൻ ഭട്ടതിരിപ്പാട് (76) നിര്യാതനായി. ഭാര്യ: ആലമ്പിള്ളി ഉമാദേവി. മക്കൾ: പ്രദീപ് (ബഹ്രൈൻ), രാജേഷ് (ഇൻഫോപാർക്ക്, കൊച്ചി). മരുമക്കൾ: ഉമ കോമന ഇല്ലം, ഉമ പനമന.