തൃശൂർ: കേരള റേഷൻ എംപ്‌ളോയീസ് യൂണിയൻ (കെ.ആർ.ഇ.യു-സി.ഐ .ടി.യു) ജില്ലാ സമ്മേളനം പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോർജ്ജ്, സംസ്ഥാന കമ്മിറ്റിയംഗം വി.ബി. കണ്ണൻ, കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി ടി. സുധാകരൻ, എം.എം. നൗഷാദ്, അലക്‌സ് എം. ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ രാമചന്ദ്രൻ (പ്രസി), പി.ജെ. ജോൺ, വി.ബി. കണ്ണൻ (ട്രഷ)...