death
ശശി

എരുമപ്പെട്ടി: എരുമപ്പെട്ടി വെള്ളറക്കാട് കണ്ടുംമ്പുള്ളി കൃഷ്ണൻകുട്ടിയുടെയും തങ്കയുടെയും മകൻ കെ.കെ. ശശി (52) നിര്യാതയായി. ഭാര്യ: സതി. മക്കൾ: വിശാഖ്, വിദ്യ. മരുമകൻ: ശ്രീരാഗ്. സംസ്‌ക്കാരം 25ന് രാവിലെ 10ന്.