obit-photo
ചരമം കൗസല്യ

നന്തിക്കര: കൈതവളപ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. സംസ്‌കാരം 25ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: രവീന്ദ്രൻ. മരുമകൾ: സുധ.