jishnu
ജിഷ്ണു എം.

പുതുക്കാട്: രാപ്പാൾ കിഴക്കൂട്ട് മനോജിന്റെ മകൻ ജിഷ്ണു എം. (15) നിര്യാതനായി. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനകേതനിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംസ്‌ക്കാരം 26ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. അച്ഛൻ: മനോജ് കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ അധ്യാപകനാണ്. മാതാവ് : അമ്പിളി (സീനിയർ ക്ലാർക്ക്, പുത്തൂർ ഗ്രാമപ്പഞ്ചായത്ത്). സഹോദരി : ശ്രേയ (ആറാം ക്ലാസ് വിദ്യാർത്ഥിനി).