rajan
രാജൻ

എരുമപ്പെട്ടി: തയൂർ പണിക്കത്ത് പരേതനായ അരവിന്ദാക്ഷന്റെ മകൻ രാജൻ (51) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: കീർത്തന, ഹരി. മരുമകൻ: രാഹുൽ.