തൃശൂർ : കേരള പൊലീസ് കോസ്റ്റൽ വാർഡൻ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 30 ന് രാവിലെ 7.15 ന് തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. ട്രെയിനിംഗ് എ.ഡി.ജി.പിയും പൊലീസ് അക്കാഡമി ഡയറക്ടറുമായ ഡോ. ബി. സന്ധ്യ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവർ പങ്കെടുക്കും...