മുപ്ലിയം: കവലക്കാട്ട് ലോനപ്പന്റെ മകൻ വിൻസന്റ് (73) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുപ്ലിയം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മകൻ: ലിയോ.