kunjimuhamad
കുഞ്ഞുമുഹമ്മദ്

കയ്പ്പമംഗലം: ചളിങ്ങാട് ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചിറപ്പറമ്പിൽ മൊയ്തു മകൻ കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. വലപ്പാട് ഹൈസ്‌ക്കൂൾ റിട്ട. ഹെഡ് മാസ്റ്ററായിരുന്നു. ഭാര്യ: സുബൈദ (റിട്ട. അദ്ധ്യാപിക). മക്കൾ: ജസ്‌ന, ഫസ്‌ന. മരുമക്കൾ: മാലിക് മൻസൂർ, ഹാരിസ്. കബറടക്കം നടത്തി.