മാള: മാള പള്ളിപ്പുറം ചെരുമിയത്ത് അസീസ് (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഫൗസിയ, ഷെമീന. മരുമക്കൾ: നാസർ, ഹാരിസ്. ഖബറടക്കം ഇന്ന് രാവിലെ 9 ന് മാള ജുമാ മസ്ജിജിദ് ഖബർസ്ഥാനിൽ.