kundhalatha
ചരമം കുന്തലത

തളിക്കുളം: സ്‌നേഹതീരം റോഡിൽ തൊഴുത്തുംപറമ്പിൽ പരേതനായ സുഗതൻ മാസ്റ്ററുടെ ഭാര്യ കുന്തലത (78) നിര്യാതയായി. മാപ്പിള എൽ.പി സ്‌ക്കൂളിലെ റിട്ട അദ്ധ്യാപികയാണ്. മക്കൾ: ഷൈജു, ഷിജു, ഷാജി. മരുമക്കൾ: അനില, റിജി, സ്മിത.