poulose
പൗലോസ്

കയ്പ്പമംഗലം: കാക്കത്തിരുത്തി ചിറ്റിലപ്പിള്ളി ഔസേപ്പ് മകൻ പൗലോസ് (79) നിര്യാതനായി. മൂന്നുപീടികയിലെ സുപ്രിയ ബേക്കറി ഉടമസ്ഥനാണ്. ഭാര്യ: ആലീസ്. മക്കൾ: ട്രീസ, സ്റ്റീഫൻ, ഷീബ. മരുമക്കൾ: തോമസ് മാവേലി, ഷീബ, പരേതനായ ജയ്‌സൺ കിഴക്കുട്ടത്തിൽ. സംസ്‌ക്കാരം ജൂലായ് 3ന് ഉച്ചതിരിഞ്ഞ് ചേലൂർ സെന്റ് മേരീസ് ദേവാലയത്തിൽ.