കയ്പ്പമംഗലം: കയ്പ്പമംഗലം പള്ളിനടക്കു സമീപം വെങ്ങാലി കൃഷ്ണൻ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: പരേതനായ ശശീന്ദ്രൻ, വത്സൻ, ഷാജു, ലളിത, കോമള, ഓമന, മാലതി. മരുമക്കൾ: സുഗുണൻ, സുന്ദരൻ, അജിത, ഷീജ, ശോഭന. സംസ്‌ക്കാരം നടത്തി.