muralidharan
ഡോ. മുരളീധരൻ

തൃശൂർ: കിഴക്കുംപാട്ടുകാര കാരപ്പുറത്ത് വീട്ടിൽ കാർത്യായനിയമ്മ മകൻ ഡോ. മുരളീധരൻ (റിട്ട. മാനേജർ കെ.എൽ.ഡി ബോർഡ് - 69) നിര്യാതനായി. ഭാര്യ: പരേതയായ രാധിക മേനോൻ മങ്ങാട്ട്. മകൻ: അരുൺ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.