ചിറയിൻകീഴ്: പെരുങ്ങുഴി മണ്ണീർവിളാകം കുടുംബാംഗം അഴൂർ ഭഗവതി ക്ഷേത്രത്തിനു സമീപം അഴൂർ നിലയത്തിൽ എം.കെ ദേവദാസൻ (84) നിര്യാതനായി. അഴൂർ പഞ്ചായത്ത് വെൽഫെയർ സൊസൈറ്റി-അബുദാബി സ്ഥാപക സെക്രട്ടറി, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുധർമ. മകൻ: കൃഷ്ണകുമാർ. മരണാനന്തര ചടങ്ങ്: ശനി രാവിലെ 8.30ന്