ഇൻഡോർ: ആറുമണിക്കൂർ തുടർച്ചയായി പബ്ജി കളിച്ച പതിനാറുകാരൻ ഹൃദയാഘാതംമൂലം മരിച്ചു. ഇൻഡോറിനുസമീപത്തായിരുന്നു സംഭവം. പതിനൊന്നാംക്ളാസ് വിദ്യാർത്ഥിയാണ് മരിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പബ്ജി കളിച്ചത്.