palayam-1
പാളയം ജുമാ മസ്‌ജിദിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്ക ബാവ ആശംസ പ്രസംഗം നടത്തുന്നു.എം.എം.ഹസ്സൻ,പാളയം ഇമാം വി.പി ഷുഹൈബ് മൗലവി,ബിഷപ് ഗബ്രിയേൽ മാർ ഗ്രിഗോറീയസ്,വി.എസ്.ശിവകുമാർ എം.എൽ.എ,കെ.പി ശങ്കർദാസ്,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ സമീപം

chennithala
പാളയം ജുമാ മസ്‌ജിദിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാളയം ഇമാം വി.പി ഷുഹൈബ് മൗലവിക്ക് ഹസ്തദാനം നൽകുന്നു.വി.എസ്.ശിവകുമാർ എം.എൽ.എ സമീപം.