1

പേരൂർക്കട: കുടപ്പനക്കുന്ന് പൂമല്ലിയൂർക്കോണം കിഴക്കേവിള ശിവനന്ദനത്തിൽ കൃഷ്ണമ്മ (72)നിര്യാതയായി. മകൾ: കെ. ബിന്ദു. മരുമകൻ: ജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.