ശാസ്തമംഗലം : മംഗലം ലെയിൻ ഹിമശംഖിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (ഹൈമാവതി 80) നിര്യാതയായി. മക്കൾ : മായാദേവി, ഉദയകുമാർ. മരുമക്കൾ : ഹരിവിക്രമ പൊതുവാൾ (റിട്ട. അസി. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി), ബീനാ തമ്പി. സഞ്ചയനം 6 ന് രാവിലെ 8.30 ന് പി.ടി.പി നഗർ ഈസ്റ്റ് പ്ളോട്ട് നമ്പർ 43 വൈറ്റ് ഗാർഡനിൽ.