തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന്റെ വിദ്യാ സമുന്നതി മെറിറ്റ് സ്കോളർഷിപിന്റെ (2018-19) ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. www.kswcfc.org എന്ന വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.