പോങ്ങുംമൂട് : പ്രിയദർശിനി നഗർ ചുങ്കത്തിൽ ഹൗസിൽ ഡേവിസ് വിൽസൺ (56, കഴക്കൂട്ടം സെന്റ് മേരീസ് ആർക്കേഡ് ഉടമ) നിര്യാതനായി. ഭാര്യ : റബേക്ക ഡേവിസ് വിൽസൺ. മക്കൾ : നട്ടാഷ ഡേവിസ് വിൽസൺ (കോർപ്പറേറ്റ് അറ്റോർണി, സൺ മൊബിലിറ്റി), ന്യൂവൽ ഡേവിസ് വിൽസൺ (ന്യൂവാൽസ് വിദ്യാർത്ഥി).