തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ സഹകരണ പരിശീലന കേന്ദ്രങ്ങളിലും കോളേജുകളിലും ജൂൺ മൂന്നിന് തുടങ്ങാൻ തീരുമാനിച്ചിരുന്ന ജെ.ഡി.സി കോഴ്സിന്റെ ക്ലാസ്സുകൾ ജൂൺ ആറിനാണ് ആരംഭിക്കുകയെന്ന് സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.