ചേരപ്പള്ളി : പൂവച്ചൽ ആലമുക്ക് പുതുക്കോണം മേഴ്സി ഹോമിൽ പാസ്റ്റർ എൽ. സുന്ദരരാജ് (71) നിര്യാതനായി. ഭാര്യ : രൂഹമ്മ. മക്കൾ : പാസ്റ്റർ റസൽരാജ്, ക്രിസ്റ്റഫർ, സ്റ്റുവർട്ട്, ശാന്തി. മരുമക്കൾ : പാസ്റ്റർ സജു ലോറൻസ്, ജാനറ്റ്, സുനി, സൗമ്യ.