കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരത്തുള്ള മുട്ടട ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ സയൻസ് ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക ഫോൺ: 0471 2543888, 9447242722.