വിതുര:കലുങ്ക് ജംഗ്ഷന് സമീപം കാവുവിള നർമ്മദയിൽ നബീസാബീവി (72) നിര്യാതയായി.മക്കൾ:നിസാർ(നർമ്മദാ ഹാർഡ് വെയർ),സുലൈമാൻ.മരുമക്കൾ:ഷാജിത,സലീല.