തിരുവനന്തപുരം : ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് എസ് .എസ് .എൽ.സി വിദ്യാഭ്യാസമുള്ളതും അറബി,ഇംഗ്ലീഷ് എന്നീ ഭാഷകൾ അറിയാവുന്നതുമായ ഡ്രൈവറെ തിരഞ്ഞെടുക്കുന്നു. വിദേശത്ത് ഡ്രൈവർ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന.ബയോഡാറ്റയും യോഗ്യത, ആധാർ, പാസ്പോർട്ട് ,പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം mou .odepec @gmail .com എന്ന ഇ മെയിലിലേക്ക് 10 ന് മുൻപ് അപേക്ഷ അയക്കണം. ഫോൺ : 0471 2329440.